Browsing: Flight diverted

കനത്ത മൂടല്‍മഞ്ഞ് കാരണം ദുബൈയില്‍ ഇന്ന് 23 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാന സര്‍വീസുകള്‍ ഇന്ന് പുലര്‍ച്ചെ തടസ്സപ്പെട്ടു