സത്യത്തിന്റെ തുറമുഖമായ കോഴിക്കോട് ഇനി യുനെസ്കോ അംഗീകരിച്ച രാജ്യത്തെ ആദ്യത്തെ സാഹിത്യ നഗരം, പ്രഖ്യാപനം നടത്തി Kerala 23/06/2024By ഡെസ്ക് കോഴിക്കോട് – സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീര്‍ത്തിയ്ക്ക് ഇനി മറ്റൊരു പൊന്‍ തൂവല്‍ കൂടി. യുനെസ്കോ അംഗീകരിച്ച രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരം എന്ന ആഗോളപ്പെരുമ ഇനി…