ദുരൂഹത തുടരുന്നു, വർഷം 92 തികഞ്ഞിട്ടും…| Story of The Day| Oct: 10 Story of the day Accident History October 10/10/2025By ദ മലയാളം ന്യൂസ് 92 വർഷമായിട്ടും ഇനിയും തെളിയാത്ത ഒരു വിമാന ഭീകരാക്രമണം, അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ വിമാന ഭീകരാക്രമണം എന്നു അറിയപ്പെടുന്ന ചെസ്റ്റർടൺ വിമാന സ്ഫോടന നടന്നിട്ട് ഇന്ന് 92 വർഷം തികയുകയാണ്.