ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു Sports India Latest Other Sports World 09/09/2025By സ്പോർട്സ് ഡെസ്ക് ചെസ്സിലെ നിലവിലെ ചാമ്പ്യൻ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരൻ ചരിത്രം കുറിച്ചു