ആര്‍ക്കും കേറി പിടിച്ചുകെട്ടാം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകര്‍ച്ച തുടരുന്നു; ചാംപ്യന്‍സ് ലീഗില്‍ ഡച്ച് ക്ലബ്ബ് ഫയ്‌നോഡിനോട് സമനില പൂട്ട് Football Sports 27/11/2024By സ്പോര്‍ട്സ് ലേഖിക ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോശം ഫോം തുടരുന്നു.യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയ്‌നോഡിനോട് സമനില പിടിച്ചാണ് സിറ്റി മടങ്ങിയത്.മൂന്ന് ഗോളിന്റെ…