ഫെമ കേസ് മൊഴിയെടുപ്പ്; കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജറായി ഗോകുലം ഗോപാലന് Kerala Latest 07/04/2025By ദ മലയാളം ന്യൂസ് ഗോകുലം ഓഫീസില്‍ നിന്ന് കണ്ടെത്തിയ ഒന്നക്കോടി രൂപയുടെ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍