വിവാദ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവ്; പ്രൊഫൈൽ ലോക്കാക്കി കെ.കെ ലതിക Latest Kerala 16/06/2024By Reporter കോഴിക്കോട്: ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കത്തിക്കയറിയ വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മേപ്പയൂർ മുൻ എം.എൽ.എയുമായ കെ.കെ ലതിക. സ്‌ക്രീൻഷോട്ട് എഫ്.ബിയിൽ…