പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വയനാട്ടിൽ പിതാവും മകനും അറസ്റ്റിൽ Latest Kerala 14/07/2024By Reporter കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയനാട്ടിൽ അച്ഛനും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69), മകൻ നിജാസ് (26) എന്നിവരെയാണ് പോലീസ്…