Browsing: fast track

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ യാത്ര നടത്തുന്നവർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആരംഭിച്ചു