എൻട്രൻസിന് പഠിക്കുന്ന പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി Kerala Latest 20/11/2024By ദ മലയാളം ന്യൂസ് കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി മരക്കാശ്ശേരിൽ വീട്ടിൽ ഐശ്വര്യ അനിലിനെ(20)യാണ് കാണാതായത്. 18ന് രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. അന്നേ…