തെലങ്കാന ഫാക്ടറി സ്ഫോടനം; മരണം 42, ഇരുപതോളം പേര് തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി India 01/07/2025By ദ മലയാളം ന്യൂസ് തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 42 ആയി ഉയര്‍ന്നു