ഒടുവിൽ സത്യം സമ്മതിച്ച് സുരേഷ് ഗോപി; പൂര നഗരിയിലെത്താൻ ആംബുലൻസിൽ കയറിയെന്ന് കേന്ദ്രമന്ത്രി Kerala Latest 31/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: വസ്തുത അന്വേഷിച്ച മാധ്യമങ്ങൾക്കു നേരെ കുരച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഒടുവിൽ സത്യം സമ്മതിച്ചു. തൃശൂർ പൂര നഗരിയിലെത്താൻ താൻ ആംബുലൻസിൽ കയറിയതായി…