Browsing: Facebook Post Controversy

ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് തൃത്താല ആനക്കര മേലഴിയം ഗവ. എൽ.പി. സ്കൂളിലെ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു.