ചെങ്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ്. ട്രൂമാന്റെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യു.എസ് എഫ്18 യുദ്ധവിമാനം കാണാതായതായി രണ്ടു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ പെട്ട രണ്ടാമത്തെ സംഭവമാണിത്.
Wednesday, August 13
Breaking:
- യു.എൻ മനുഷ്യവികസന സൂചികയിൽ ബഹ്റൈൻ്റെ കുതിപ്പ്: അറബ് മേഖലയിൽ മൂന്നാം സ്ഥാനം
- കെഎംസിസി ജിസാൻ ബെയിഷ് ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
- ഒമാൻ മൺസൂൺ ആസ്വദിക്കാൻ ജനപ്രവാഹം; ഖരീഫ് ദോഫർ സന്ദർശകർ 4 ലക്ഷം കവിഞ്ഞു
- ഖത്തറിൽ ടൂറിസം മേഖലയിൽ വൻ കുതിപ്പ്; 2025 ൽ സന്ദർശിച്ചത് 2.6 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ
- 2030 കോമൺവെൽത്ത് ഗെയിംസ്; ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം