കോഴിക്കോട്ട് കവർന്നത് 72.5 ലക്ഷം; പർദ്ദയിട്ട രണ്ട് സ്ത്രീകൾ അടങ്ങുന്നതാണ് അക്രമി സംഘമെന്ന് യുവാവ് Kerala Latest 20/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് സ്ത്രീകളടക്കമുള്ള സംഘം യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ലക്ഷങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എ.ടി.എം കൗണ്ടറിൽ പണം നിക്ഷേപിക്കാൻ പോകുന്നതിനിടെ പർദ്ദയിട്ട…