ഇസ്രായിലുമായുള്ള യുദ്ധത്തില്‍ അവശേഷിച്ച സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ഇറാനില്‍ രണ്ട് റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്-ഇസ്രായില്‍ യുദ്ധത്തിനിടെ പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Monday, July 7
Breaking:
- ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് മരണം
- യു.എ.ഇ; ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ല.
- അഡിഡാസിനെ ‘ചതിച്ചു’; ശുഭ്മാൻ ഗിൽ വിവാദത്തിൽ
- 10% അധിക തീരുവ; ഇന്ത്യയുൾപ്പെടുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്