Browsing: expired food

റംസാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 10,000 കിലോയോളം പഴകിയ ഈന്തപ്പഴം ഉത്തർപ്രദേശിലെ കാൺപൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും തടവും പിഴയും. ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.