ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു; കുവൈത്തിൽ 127 ബംഗ്ലാദേശി തൊഴിലാളികളെ നാടുകടത്തി World Gulf Kuwait 07/08/2025By ദ മലയാളം ന്യൂസ് അഞ്ച് മാസം ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിനായി പൊലീസിൽ പരാതി നൽകിയ 130 ബംഗ്ലാദേശ് തൊഴിലാളികളിൽ 127 പേരെ കുവൈത്തിൽ നിന്നും നാടുകടത്തി