റിയാദ് മെട്രോയിലും പബ്ലിക് ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു
Browsing: Expats
കുവൈത്തില്‍ പ്രവാസി ജനസംഖ്യ കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ അറിയിച്ചു
ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍
യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയ ഓണാഘോഷം വേറിട്ട കാഴ്ചയായി
പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി സൗദി അറേബ്യ
ഖത്തർ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രവാസി സമൂഹങ്ങൾക്കായുള്ള സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു
അഞ്ച് മാസം ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിനായി പൊലീസിൽ പരാതി നൽകിയ 130 ബംഗ്ലാദേശ് തൊഴിലാളികളിൽ 127 പേരെ കുവൈത്തിൽ നിന്നും നാടുകടത്തി
ഒമാനിൽ കഴിഞ്ഞ വർഷം മാത്രം 1,854 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു


