ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയര് സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Saturday, March 28
Breaking:
- ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
- യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
- സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
- അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
- രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം


