സൗദി ആരോഗ്യ മേഖലയിലെ സ്വദേശി വത്കരണം രണ്ടാം ഘട്ടം; കൂടുതൽ പ്രവാസികളുടെ പണി പോവും Saudi Arabia Gulf Latest 17/10/2025By ദ മലയാളം ന്യൂസ് ആരോഗ്യ മേഖലയിലെ നാലു വിഭാഗങ്ങളിൽ സൗദി വത്കരണം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു