ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് നിരവധി സ്വദേശികളെയും വിദേശികളെയും ശിക്ഷിച്ചു.
Browsing: Expats
സൗദിയിൽ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 1,370 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു
വായ്പകൾ ലഭിക്കാൻ ദീർഘകാലമായി നിലനിൽക്കുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് നിർദേശിച്ചു
കേരളത്തിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പ്രാബല്യത്തിൽ വരുത്താൻ ഫോറം വിതരണം ആരംഭിച്ചിട്ടും ഓൺലൈൻ വിവര ശേഖരണത്തിലെ ആശങ്ക മാറാതെ പ്രവാസികൾ
വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു.
സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചു
കർമ്മ പാതയിൽ കാരുണ്യ സേവനം ഹൃദയ താളത്തോടൊപ്പം ചേർത്ത കൊല്ലം കരുനാഗപ്പള്ളി സ്വദേശി വെളിയിൽ നസീർ ജീവിത സ്വപ്നങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കുകൾക്കിടയിലും സഹജീവികൾക്കായുള്ള കാരുണ്യം സേവനം കടമയായി ഏറ്റെടുത്ത വ്യക്തിത്വമാണ്
റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “റിയാദിയൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും” എന്ന ആശയവുമായി കണ്ണൂർ ഫെസ്റ്റ് 2025 മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി
സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു


