പ്രവാസി കൊലക്കേസിലെ ‘ജിന്നുമ്മ’ ഹണി ട്രാപ്പിലും പ്രതി; പ്രവാസി പ്രമുഖനെ വിവസ്ത്രനാക്കി 30 ലക്ഷം ചോദിച്ചെന്ന് പോലീസ് Kerala Latest 07/12/2024By ദ മലയാളം ന്യൂസ് കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മന്ത്രവാദിനിയായ ‘ജിന്നുമ്മ’ എന്ന ഷമീമ ഹണി ട്രാപ്പ് ഉൾപ്പെടെ മറ്റു സ്വർണ തട്ടിപ്പു…