പൂനൂരിലേയുംപൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പൂനൂരിന്റെ ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.
Monday, September 1
Breaking:
- ഹൃദയാഘാതം: മലപ്പുറം മാറഞ്ചേരി സ്വദേശി അബൂദാബിയിൽ നിര്യാതനായി
- മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
- സൗദി കെ.എം.സി.സി സെക്രട്ടറി ബഷീർ മൂന്നിയൂരിന്റെ പിതാവ് അന്തരിച്ചു
- സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
- തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ