പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.
Tuesday, July 29
Breaking:
- മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഒരുങ്ങി; ഡൽഹി,ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ഓഗസ്റ്റ് 24ന്
- വയനാട് ദുരന്തത്തിന് നാളെ ഒരാണ്ട്; തോരാമഴയിൽ ദുരന്തഭീതിയിൽ നിന്നും കരകയറാതെ ജനങ്ങൾ
- ‘വിശ്വഗുരുവായിരുന്നിട്ടും വിശ്വം ഇന്ത്യക്കൊപ്പം നിന്നില്ല’; മൂർച്ചയേറിയ ചോദ്യങ്ങളുമായി പ്രതിപക്ഷം, തടയാൻ ആകാതെ ഭരണപക്ഷം
- സെസ്കോക്ക് വേണ്ടി വല വീശി മാഞ്ചസ്റ്റർ യുണൈറ്റഡും,ന്യൂകാസിലും; ഇഷ്ട്ടം യുണൈറ്റഡിനോട്?
- കോഴിക്കോട് സ്വദേശിയായ യുവാവ് അബൂദാബിയിൽ കാറപകടത്തിൽ മരിച്ചു