മയക്കുമരുന്ന് കടത്ത്: നജ്റാനില്‍ ആറു പേരുടെ വധശിക്ഷ നടപ്പാക്കി Saudi Arabia Latest 04/08/2025By ദ മലയാളം ന്യൂസ് മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് നജ്റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യക്കാര്‍ക്കും ഒരു സോമാലിയക്കാരനുമാണ് ശിക്ഷ നടപ്പാക്കിയത്.