Browsing: Exchange

യു.എൻ, ഒമാൻ ആഭിമുഖ്യത്തിൽ 2,900 തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാൻ യെമൻ സർക്കാരും ഹൂത്തി ഗ്രൂപ്പും തമ്മിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ കരാറിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ്.