സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു
Monday, October 6
Breaking:
- വനിതാ ക്രിക്കറ്റിലും ഇന്ത്യ തന്നെ , പാകിസ്ഥാനെതിരെ 88 റണ്‍സിന്റെ ജയം
- ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ ഖത്തർ സന്ദർശനത്തിന് തുടക്കമായി
- സ്വർണവില പുതിയ റെക്കോർഡിൽ; ഒറ്റയടിക്ക് വർധിച്ചത് 1,000 രൂപ
- വാടക വര്‍ധനക്കെതിരെ ഖുതുബകളില്‍ ഉദ്ബോധനം നടത്തണമെന്ന് സൗദി മതകാര്യവകുപ്പ്
- ഗാസ മുനമ്പിന്റെ 90 ശതമാനം ഭാഗവും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു; ഇസ്രായിൽ കൊന്നൊടുക്കിയത് 67,139 പേരെ