ഏകദേശം 60 വര്‍ഷം മുമ്പ് ഇസ്രായില്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം ആരംഭിച്ച ശേഷം, അധിനിഷ്ട വെസ്റ്റ് ബാങ്കില്‍ വന്‍തോതിലുള്ള കുടിയിറക്കം അഭൂതപൂര്‍വമായ തോതിലെത്തിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കി. ജനുവരിയില്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ആരംഭിച്ച ഇസ്രായിലി സൈനിക നടപടി പതിനായിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയതായും ഇത് വംശീയ ഉന്മൂലനത്തിലേക്ക് നയിച്ചേക്കുമെന്ന ഭയം ഉയര്‍ത്തുന്നതായും യു.എന്‍ പറഞ്ഞു.
Saturday, July 19
Breaking:
- ഇരുപതു വര്‍ഷമായി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ അല്‍വലീദ് രാജകുമാരന് അന്തരിച്ചു
- ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വിവാദം: മന്ത്രി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
- പുഞ്ചിരിയോടെ രോഗികളെ തലോടിയ ഒരാള്‍; ദുബൈയിലെ ഡോ. അന്‍വര്‍ സാദത്തിന്റെ അകാല വേര്‍പാടില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍
- റാഷ്ഫോഡ് ബാഴ്സയിലേക്ക്; മെഡിക്കൽ ഉടൻ
- ബ്രഹ്മോസിന്റെ കുഞ്ഞനുജൻ; വർഷാവസാനത്തോടെ AK-203 പുർണമായും ഇന്ത്യയിൽ നിന്ന് നിർമ്മിക്കുമെന്ന് അറിയിച്ച് ഇന്ത്യ-റഷ്യൻ റൈഫിൾ സിഇഒ