Browsing: Ernakulam police case

സിനിമകളിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക ലാഭം നേടിയെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.