മാഞ്ചസ്റ്റര് യുനൈറ്റഡിന്റെ ക്ഷമ നശിച്ചു; ഒടുവില് എറിക് ടെന് ഹാഗ് പുറത്തേക്ക് Football Sports 28/10/2024By സ്പോര്ട്സ് ലേഖിക മാഞ്ചസ്റ്റര്: ഇംഗ്ലിഷ് പ്രീമിയര് ലീഗിലെ മോശം ഫോമിനെ തുടര്ന്ന് മാഞ്ചസ്റ്റര് യുനൈറ്റഡ് കോച്ച് എറിക് ടെന് ഹാഗിനെ പുറത്താക്കി. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരേ 2-1ന്റെ തോല്വി വഴങ്ങിയതോടുകൂടിയാണ് മാഞ്ചസ്റ്ററിന്റെ…