Browsing: epl 24-25

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ ജയം. 36ാം മിനിറ്റില്‍ ജോസ്‌കോ…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് സമനില പൂട്ട്. ഒമ്പതാം സ്ഥാനക്കാരായ ഫുള്‍ഹാമിനോടാണ് ഇന്നലെ നടന്ന മല്‍സരത്തില്‍ ചെമ്പട 2-2 സമനില വഴങ്ങിയത്.ഗാക്ക്‌പോ, ഡിഗോ…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ സമനിലയില്‍ പിടിച്ചുകെട്ടി ഫുള്‍ഹാം. 1-1നാണ് മല്‍സരം അവസാനിച്ചത്. 11ാം മിനിറ്റില്‍ ജിമന്‍സിലൂടെ ഫുള്‍ഹാം ലീഡെടുക്കുകയായിരുന്നു. തുടര്‍ന്ന് 52ാം മിനിറ്റില്‍ സാലിബായിലൂടെ…

ഓള്‍ഡ്‌ട്രോഫോഡ്: പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ എളുപ്പം മുന്നേറാമെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ധാരണ തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നോട്ടിങ്ഹാം ഫോറസ്റ്റിനോട് 3-2ന്റെ തോല്‍വിയാണ് യുനൈറ്റഡ് നേരിട്ടത്.…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില.ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി സമനിലപിടിച്ചത്. ജയത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിറ്റിക്ക് രക്ഷയുണ്ടായില്ല. നാലാം മിനിറ്റില്‍ മുനോസിലൂടെ…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ക്ലാസ്സിക്ക് മല്‍സരങ്ങളില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ മൂന്ന് ഗോളിന്റെ ജയവുമായാണ് സിറ്റി…

ക്യാംപ്നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മയ്യോര്‍ക്കയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 5-1ന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. മയ്യോര്‍ക്ക ലീഗില്‍ ആറാം സ്ഥാനത്താണ്. ഫെറാന്‍…

ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡിനെ വീണ്ടും ചുവപ്പിച്ച് അര്‍നെ സ്ലോട്ടും സംഘവും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ മിന്നും ഫോമിലുള്ള ലിവര്‍പൂളിന് ജയം. ഫോം കണ്ടെത്താന്‍…

ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ ആദ്യ ജയം രുചിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എവര്‍ട്ടണെതിരേയാണ് യുനൈറ്റഡിന്റെ ജയം. എതിരില്ലാത്ത നാല് ഗോളിന്റെ…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തില്‍ നിന്ന് തങ്ങളെ ഒഴിവാക്കേണ്ട എന്ന് തെളിയിക്കുന്ന പോരാട്ടവുമായി ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ ആഴ്‌സണല്‍. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ…