അന്ന് ജാവദേക്കർ കൂടിക്കാഴ്ച, ഇന്ന് ആത്മകഥ; വിവാദങ്ങളിലൂടെ ഇ.പിയുടെ പോക്ക് എന്താവും? Kerala Latest 13/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: ശരിയായാലും തെറ്റായാലും കണ്ടതും തോന്നിയതും മുൻ പിൻ നോക്കാതെ അപ്പടി വിളിച്ചുപറയുന്നതാണ് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്റെ രീതി. അതിനാൽ…