യുഎഇ സന്ദർശക വിസ; പരിശോധന കർശനമാക്കി എയർപോർട്ട് ഇമിഗ്രേഷൻ അധികൃതർ UAE 22/05/2024By ആബിദ് ചേങ്ങോടൻ ദുബായ് : സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളെ കഴിഞ്ഞ…