നാല് ഭാര്യമാരും നൂറിലധികം കുട്ടികളുമുള്ള തന്റെ കഥ പറഞ്ഞ് എമിറാത്തി ഗവേഷകൻ; രാജ്യാന്തര സംഗമത്തിൽ അമ്പരന്ന് സദസ്സ് Gulf Latest UAE 24/09/2025By ആബിദ് ചെങ്ങോടൻ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു