മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ,ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
Wednesday, May 7
Breaking:
- ബാഴ്സയെ വീഴ്ത്തി ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
- നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം, തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ, ഉരുണ്ടുകൂടി യുദ്ധ കാർമേഘം
- പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി, ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം
- റെയിന്‍ ത്രില്ലര്‍; മുംബൈയെ തോല്പിച്ച് ഗുജറാത്ത് തലപ്പത്ത്
- മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ അനിവാര്യം: മക്ക ഇന്ത്യൻ സംഘടനകൾ