Browsing: Electronic Store

നഗരത്തിലെ പ്രധാന റീട്ടെയിൽ സ്‌റ്റോറിൽ നിന്ന് ഏകദേശം 3,000 ദിർഹം വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച ഏഷ്യൻ വംശജനെ ദുബൈ കോടതി ഒരു മാസം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.