Browsing: election image 2024

ആലപ്പുഴയില്‍ ഇത്തവണ ജീവന്മരണ പോരാട്ടമാണ്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന കെ.സി വേണുഗോപാലും കഴിഞ്ഞതവണ യുഡിഎഫ് തരംഗത്തിലും ആലപ്പുഴ പിടിച്ചടക്കിയ എ. എം ആരിഫും തമ്മിലുള്ള ഫൈറ്റാണിവിടെ.