ആവിഷ്‌കാര സ്വാതന്ത്രം നിലനില്‍ക്കുന്നുണ്ടെന്ന് കരുതി തമാശക്ക് ഒരു പരിധിയുണ്ട്. മറ്റൊരാള്‍ക്കെതിരെ കരാറെടുത്ത് സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നും ഷിന്‍ഡെ പറഞ്ഞു.
മുംബൈയില്‍ നടന്ന പരിപാടിക്കിടെ ഷിന്‍ഡയെ രാജ്യദ്രോഹി എന്ന് പരാമര്‍ശിച്ചുകൊണ്ട് ജനപ്രിയ ഹിന്ദി ഗാനമായ ‘ദില്‍ തോ ബച്ചാ ഹെ ജി’ പാരഡി ദില്‍ തോ ഹാഹല്‍ ഹേ ജി എന്നാക്കി അവതരിപ്പിച്ചു