Browsing: Eid Al-Ittihad Fest 25

യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി.