ഇസ്രായിലിന്റെ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീനിയർ കമാന്‍ഡര്‍ ഉത്തര ഗാസയില്‍ കൊല്ലപ്പെട്ടു Latest World 21/10/2024By വിദേശകാര്യലേഖകൻ ഗാസ – മുതിര്‍ന്ന ഇസ്രായിലി കമാന്‍ഡര്‍ ഉത്തര ഗാസയില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 401-ാം നമ്പര്‍ ബ്രിഗേഡ് കമാന്‍ഡര്‍ കേണല്‍ അഹ്സാന് ദക്സ ജബാലിയ ഏരിയയിലാണ്…