യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ വേണ്ട; ഇ-ഗെയ്റ്റ് സേവനം നിലവില്‍ Saudi Arabia 03/04/2024By ബഷീർ ചുള്ളിയോട് റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടതില്ല. യാത്രാ നടപടികള്‍ സ്വയം…