Browsing: Eerattupetta

ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളായ വിഷ്ണുവിനെയും രശ്മിയെയും മരിച്ചനിലയിൽ കണ്ടെത്തി. ഇവരുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.