Browsing: Edathanattukara GOHSS Anniversary

എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എഴുപതാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്‌ സമ്മേളനവും എസ്.പി.സി. പാസിംഗ് ഔട്ട് പരേഡും നാളെ (ചൊവ്വ) നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു