ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Wednesday, October 21
Breaking:
- ഷാർജയിലും ദുബായിലും അസാധാരണ ഇന്ധന ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
- റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
- കഴിഞ്ഞ മാസം മസ്ജിദുന്നബവിയിൽ സിയാറത്ത് നടത്തിയത് 2.1 കോടി പേർ
- ഹൂത്തി ആക്രമണം: സൗദിയുടെ രക്ഷയ്ക്ക് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുകെ
- മക്കയില്‍ തോട്ടില്‍ വീണ് ബാലന് മരണപ്പെട്ടു, ഒരാളെ കാണാതായി





