ബാക്ക് ടു സ്കൂൾ; ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി യു.എ.ഇ, എങ്ങനെ പിഴകൾ ഒഴിവാക്കാം Gulf Latest UAE 20/08/2025By ദ മലയാളം ന്യൂസ് യു.എ.ഇയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ വീണ്ടും പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി അധികൃതർ