Browsing: dubai ruler

കഴിഞ്ഞ ദിവസം ദുബൈയിലെ സിലിക്കൺ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ ഉപഭോക്താക്കള്‍ ഒന്ന് അമ്പരന്നു. സത്യമാണോ ഇതെന്ന് സംശയിക്കുന്ന കാഴ്ചയായിരുന്നു അത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍