യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അൽ മുദൈഫ് മജ്ലിസിൽ എത്തിയ റോബോട്ട് കൗതുകക്കാഴ്ചയായി. യൂനിയൻ ഹൗസിൽ നടന്ന മജ്ലിസിൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റോബോട്ട് പ്രത്യക്ഷപ്പെട്ടു.
Sunday, August 31
Breaking: