ദുബായ് മാളിൽനിന്ന് പോക്കറ്റടി സംഘത്തെ അറസ്റ്റ് ചെയ്തു UAE 13/07/2024By ആബിദ് ചേങ്ങോടൻ ദുബായ്: വിനോദസഞ്ചാരികളും താമസക്കാരും ഏറ്റവുംകൂടുതലായെത്തുന്ന ദുബായ് മാൾ കേന്ദ്രീകരിച്ച് പോക്കറ്റടിനടത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മാളിൽ മോഷണശ്രമങ്ങൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം…