Browsing: Dubai International Airport

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1നു സമീപത്തെ റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു